0 Comments

ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് മുങ്ങി, 27 മരണം. ബംഗ്ലാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിലാണ് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ധാ​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ് നാ​​​​ര​​​​യ​​​​ൺ​​​​ഗ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. മു​​​​ൻ​​​​ഷി​​​​ഗ​​​​ഞ്ചി​​​​ലേ​​ക്കു പോ​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന എം​​​​എ​​​​ൽ സാ​​​​ബി​​​​ത് അ​​​​ൽ ഹ​​​​സ​​​​ൻ എ​​​​ന്ന യാ​​​​ത്രാ​​​​ബോ​​​​ട്ടി​​​​ൽ 100 ലേ​​​​റെ യാ​​​​ത്ര​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

എ​​​​സ്കെ​​​​എ​​​​ൽ-3 എ​​​​ന്ന ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് യാ​​​ത്രാ​​​ബോ​​​​ട്ട് ന​​​​ദി​​​​യി​​​​ൽ മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ശേ​​​​ഷം ച​​​​ര​​​​ക്കു​​​​ബോ​​​​ട്ട് അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​ന്നു പെ​​​​ട്ടെ​​​​ന്ന് ഓ​​​​ടി​​​​ച്ചു​​​​പോ​​​​യ​​​​താ​​​​യി ദൃ​​​​ക്‌​​​​സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ ചി​​​​ല​​​​ർ ന​​​​ദി​​​​യു​​​​ടെ ഇ​​​​രു​​​​ക​​​​ര​​​​യി​​​​ലേ​​​​ക്കും നീ​​​​ന്തി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. അ​​​​ഞ്ചു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും 22 പേരുടെ മൃതദേഹങ്ങൾ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യും ക​​​​ണ്ടെ​​​​ടു​​​​ത്തു. നേ​​​​വി, കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ്, അ​​​​ഗ്നി​​​​ര​​​​ക്ഷാ സേ​​​​നാ, പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ന്ന​​​​ത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!