
സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ് ടൂ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി യുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 18. വിശദ വിവരങ്ങള്‍ 0471-2721917,9388942802, 8547720167 എന്നീ നമ്പരുകളില്‍ ലഭിക്കും.