0 Comments

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. പ​വ​ന് 34,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,265 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ കൂ​ടി​യി​രു​ന്നു.

24 കാരറ്റ് സ്വർണ്ണം പവന് 224 രൂപയാണ് ഉയർന്നത്. ഒരു പവന് 37224 രൂപയാണ് വില. ഗ്രാമിന് 28 രൂപ ഉയർന്ന് 4653 രൂപയും. അതേസമയം ദേശീയ തലത്തിൽ സ്വർണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ അഞ്ചിന് സ്വര്‍ണ്ണവിലയിൽ ഇരുനൂറിലധികം രൂപ ഉയർന്നിരുന്നു അതിനു ശേഷം മാറ്റമുണ്ടായിട്ടില്ല. 22 കാരറ്റ് സ്വർണ്ണം പവന് 35,360 രൂപയാണ് ഇന്നത്തെ തുടക്ക വില ഗ്രാമിന് 4420 രൂപയും. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4520 രൂപ വച്ച് പവന് 36160 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *