0 Comments

കൊല്ലം: ആയുർ,പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലാണ് മരണപെട്ടതെന്ന് തിരിച്ചറിഞ്ഞു.

കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഏറേ നേരമായി വാഹനം ഓണാക്കി നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു

Author

chinjumeenu2016@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!