0 Comments

ട്രെയിനിൽ പണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ.തിരൂർ സ്വദേശി പരീക്കുട്ടിയാണ് പിടിയിലായത്. റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധന നടത്തിയത്. കൃത്യമായ തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് പണം പിടികൂടിയത്.മുപ്പത്തിയാറര ലക്ഷം രൂപയാണ് പരീക്കുട്ടിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *