0 Comments

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കാനുള്ള ടോട്ടൻഹാമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി.ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ മൗറീനോയെ പുറത്താക്കിയത് അബദ്ധമായി പോയെന്ന് റൂണി സൂചിപ്പിച്ചു.

മൗറീനോ ആയിരുന്നു ആ ഫൈനലിന് ഇറങ്ങാൻ ഏറ്റവും അനുയോജ്യനായ പരിശീലകൻ. ഫൈനൽ കഴിയുന്നത് വരെ അവർക്ക് കാത്തിരിക്കാമെന്നും റൂണി പറഞ്ഞു. മൗറീനോയ്ക്കും ടോട്ടൻഹാമിനും അത്ര മികച്ച സീസൺ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *