
പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു.പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വെടിവച്ചത്.
തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.