
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ശാരീരികക്ഷമത തെളിയിച്ചു.ഐ.പി.എല്ലില്‍ കളിക്കാനുള്ള യോഗ്യതയും താരം സ്വന്തമാക്കി.പരിക്കുകള്‍ സ്ഥിരമായി അലട്ടുന്ന ഇഷാന്തിന് കഴിഞ്ഞ ഐ.പി.എല്‍ സീസണ് നഷ്ടമായിരുന്നു.
നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായ ഇഷാന്ത് ഉടന്‍ തന്നെ ഈ സീസണില്‍ കളിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്.