0 Comments

രണ്ട് ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുമായി ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാൻഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്സിൻ ആണ് ഈ ട്രക്കിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *