0 Comments

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അസമില്‍ രാത്രി കര്‍ഫ്യൂ മെയ് 7 വരെ നീട്ടി.മെയ് രണ്ട് ഞായറാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയ്ക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ വിജയറാലികളോ കൂട്ടം കൂടുന്നതോ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടെ രണ്ട് പേര്‍ മാത്രമേ ഉണ്ടാകാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!