0 Comments

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക് 5’ന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി.1,50000 ഡോസുകളാണ് ആദ്യ ബാച്ചിൽ എത്തിച്ചത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ 2 ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു.

പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്‌സിൻ എത്തിയത്. ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീൻ എത്തിയത്. വില അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15നു മുൻപ് വാക്‌സിൻ കുത്തിവയപ്പ് തുടങ്ങുമെന്നാണ് കമ്ബനി അറിയിച്ചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!