0 Comments

മലപ്പുറത്ത് കൊവിഡ്-19 രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!