0 Comments

ഇടുക്കി: ജില്ലയിൽ കോവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ, യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ, കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പരിസരം ശുചീകരിച്ച്‌ അണുമുക്തമാക്കി. ആശുപത്രിയോട് ചേര്‍ന്നുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിന്റെ മുന്‍വശത്ത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി കിടന്ന,

നിര്‍മാണ സാമഗ്രികളും നീക്കി. ഇതോടൊപ്പം, ആശുപത്രിയിൽ എത്തുന്നവർ അലക്ഷ്യമായി വഴിയരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഉപക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *