
കോവിഡ് വ്യാപനം നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ, കട്ടപ്പനയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കും. 60 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 4 പുരുഷന്മാരുടെയും 4 സ്ത്രീകളുടെയും ഒഴിവുണ്ട്. 6ന് ഉച്ചകഴിഞ്ഞ് 3ന് മുൻപ് നഗരസഭ ഓഫീസില്‍ നേരിട്ടോ munsecktpna@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷ നല്‍കണം. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടുക –
04868 272235.