0 Comments

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും, ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് പെരുമ്പാവൂരും, വടക്കാഞ്ചേരിയുമാണ്, 5 സെന്റിമീറ്റര്‍.

പിറവത്ത് – 4 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. കണ്ണൂര്‍, കോട്ടയം, പാലക്കാടാണ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് 37 ഡിഗ്രി സെല്‍ഷ്യസ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *