0 Comments

കൊവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി, മാധ്യമ പ്രവർത്തകരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതോടെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ലഭിക്കും.

മാദ്ധ്യമപ്രവര്‍ത്തരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ കൊവിഡ് പ്രതിരോധത്തില്‍ നില്‍ക്കുന്ന മറ്റ് ചില വിഭാഗങ്ങളും മുന്നണി പോരാളികളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് വിവരം.

​​

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *