0 Comments

മുതിർന്ന നേതാവും, കേരളത്തിലെ കരുത്തയായ വനിതയുമായ കെ.ആർ ഗൗരിയമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ അനുശോചന സന്ദേശത്തിൽ രാഹുൽ ഇങ്ങനെ കുറിച്ചിരിക്കുന്നു

“കെ.ആര്‍ ഗൗരിയമ്മയുടെ കുടുംബത്തിന്​ എന്‍റെ ഹൃദയപൂര്‍വമുള്ള അനുശോചനം. കേരള രാഷ്​ട്രീയത്തിലെ ഭീമന്‍ സാന്നിധ്യമായിരുന്നു അവര്‍. നിരവധി പേര്‍ക്ക്​ പ്രചോദനമായി അവര്‍ അവശേഷിക്കുന്നു. അത്യുജ്ജ്വലമായ അവരുടെ ജീവിത യാത്രക്ക്​ പ്രണാമങ്ങള്‍”

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *