0 Comments

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ശശി തരൂർ എം.പി. കോവിഡ് വ്യാപനത്തിനിടയിലും, കേന്ദ്രസർക്കാർ തെറ്റായ നയങ്ങൾ പിന്തുടരുന്നതിനെ വിമർശിച്ച തരൂരിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

“യു.പി.‌എ സമയത്ത്, ഭരിക്കു​മ്പോള്‍ തെറ്റ് തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍പ്പോലും, ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നില്ല. തെറ്റുകള്‍ തിരുത്തിയിരുന്നു, മന്ത്രാലയങ്ങള്‍ പുനര്‍നിയമിച്ചിരുന്നു, നയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു, എല്ലാറ്റിനുമുപരിയായി പൊതുജനാഭിപ്രായം മാനിച്ചിരുന്നു. അമ്പേ പരാജയമായിട്ടും ഇതുപോലെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന് കഴിയുമോ?”

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *