0 Comments

തിരുവനന്തപുരം, അയ്യങ്കാളി ഹാളില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം, കെ.ആർ ഗൗരിയമ്മയുടെ ഭൗതികശരീരം ആലപ്പുഴയിലെത്തി. മൃതദേഹം സംസ്‌കരിക്കാനായിട്ടാണ് സ്വദേശമായ അരൂരിലേക്ക് കൊണ്ടു വന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായതിനാല്‍ തന്നെ വഴിയരികില്‍ ഒരിടത്തും പൊതുദര്‍ശനം ഉണ്ടായിരുന്നില്ല.

വൈകുന്നേരം ആറ് മണിയ്‌ക്ക് വലിയ ചുടുകാട്ടില്‍ കേരളത്തിന്‍റെ വിപ്ലവ നായികയെ സംസ്‌കരിക്കും. ഭര്‍ത്താവിയിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്‌ക്കായും അന്ത്യവിശ്രമം ഒരുക്കുന്നത്. സി.പി.എം പാർട്ടി സഖാക്കളെ സംസ്ക്കരിക്കുന്ന സ്ഥലമാണ് വലിയ ചുടുകാട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *