0 Comments

റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി, ജോസ് ജെ. കാട്ടൂർ നിയമിതനായി . എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാകും അദ്ദേഹം നിര്‍വഹിക്കുക.

റിസര്‍വ് ബാങ്കിന്റെ കര്‍ണാടക റീജിയണല്‍ ഡയറക്ട‌റായിരുന്നു അദ്ദേ​ഹം. കമ്യൂണിക്കേഷന്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍, കറന്‍സി മാനേജ്മെന്റ് തുടങ്ങിയ വിഭാ​ഗങ്ങളില്‍ അദ്ദേഹം സുപ്രാധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോട്ടയം എരുമേലി സ്വദേശിയാണ് ഇദ്ദേഹം.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *