0 Comments

ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ അന്തരിച്ചു.63 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ടേബിൾ ടെന്നീസ് വൃത്തങ്ങളിൽ ചന്ദ്ര എന്ന വിളിപ്പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെടുന്നത്. അർജുന അവാർഡ് ജേതാവാണ്.

1982 കോമൺവെൽത്ത് ഗെയിംസിന്റെ സെമി ഫൈനലിൽ എത്തിയിരുന്നു.അർജുന അവാർഡ് ജേതാവാണ്. ടേബിൾ ടെന്നീസ് അക്കാദമി സ്ഥാപകനാണ്. ദീർഘനാളായി ഇദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടുകയായിയുരുന്നു.

Leave a Reply

Your email address will not be published. Required fields are marked *