0 Comments

ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ, ഇസ്രയേലിനെ ‘പാഠം പഠിപ്പിക്കണ’മെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇതിനായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് എർദോഗാൻ പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് എർദോഗാൻ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്നും മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം എർദോഗാൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *