0 Comments

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയ അന്റോണിയോ വലൻസിയ വിരമിച്ചു.താരം ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി. 35കാരനായ താരം ഇനി ഫുട്ബോൾ താരമായി ഉണ്ടാകില്ല.

2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിങ്ങറായി എത്തിയതാണ് വലൻസിയ. സർ അലക്സ് ഫെർഗൂസണ് കീഴിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ വലൻസിയ നേടിയിട്ടുണ്ട്.10 സീസണുകൾ കളിച്ച ശേഷമാണ് വലൻസിയ ക്ലബ് വിട്ടത്. 339 മത്സരങ്ങൾ വലൻസിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനായി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *