0 Comments

നടൻ പി സി ജോര്‍ജിന് ആദരാഞ്‍ജലി നേര്‍ന്ന് മമ്മൂട്ടി. കുട്ടിക്കാലത്തെ കലാരംഗത്തോട് താല്‍പര്യം കാട്ടിയ ആളാണ് പി സി ജോര്‍ജ്. പി സി ജോര്‍ജിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

പ്രായിക്കര അപ്പാ എന്ന പി സി ജോര്‍ജിന്റെ കഥാപാത്രത്തെ മനോജ് കെ ജയനും അനുസ്‍മരിച്ചു. സ്‍കൂള്‍ തലത്തില്‍ അനുകരണ കലയിലും നാടകങ്ങളിലും സജീവമായിരുന്നു. വിദ്യാഭ്യാസ കാലം കഴിഞ്ഞ് പൊലീസ് ഓഫീസറായിട്ടായിരുന്നു കരിയര്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *