0 Comments

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം.പ്രദേശത്തെ മുപ്പതോളം വീടുകളിലാണ് വെ​ള്ളം ക​യ​റി​യത്. ഇ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട്, എന്നീ പ്രദേശങ്ങളിലാണ് ക​ട​ലാ​ക്ര​മ​ണം.വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​ണ്.വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​പ്പാ​ട് തു​വ്വ​പ്പാ​റ മു​ത​ല്‍ കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​ര്‍ വ​രെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *