0 Comments

ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ചിത്രങ്ങൾ ഇന്ത്യയിലേതല്ല മറിച്ച് നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും, രാജ്യത്തെ വിദ്യാർത്ഥികൾ മുഴുവൻ പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും നടി പറഞ്ഞു.

കൊവിഡ് സമയത്ത് രാജ്യത്തെ കുറച്ച് കാണിക്കാനുള്ള ചിലരുടെ പ്രവൃത്തിയാണിതെന്നും കങ്കണ കുറ്റപ്പെടുത്തി.ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും യുദ്ധമായാലും, ധൈര്യം നഷ്ടപ്പെടരുതെന്ന് കങ്കണ ഉപദേശിക്കുന്നു. രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യുമെന്നും നടി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *