0 Comments

ഭാര്യക്ക്​ ഓട്ടോറിക്ഷ ഡ്രൈവറുമായ അവിഹിത ബന്ധം​ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കി. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓ​ട്ടോറിക്ഷ ഡ്രൈവറായ സുരേഷ്​(38) എന്നിവരാണ്​ ആത്മഹത്യ ചെയ്തിരിക്കുന്നത്​.

തമിഴ്​നാട്ടിലെ ചെങ്കൽപേട്ടിൽ ശനിയാഴ്ചയായിരുന്നു​ ഞട്ടികുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. തുടർന്ന്​ ഗോപി ഇരുവരുമായും വാക്കേറ്റത്തിലേർപ്പെടുകയുണ്ടായി. ശേഷം ശനിയാഴ്ച രാത്രിയിൽ മൂന്നു പേരും ചേർന്ന്​ ജീവനൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!