0 Comments

വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് താത്കാലിക ബ്രേക്കിട്ട് ബിസിസിഐ.

“പുതിയ ഐപിഎൽ ടീമുകളെപ്പറ്റി സംസാരിക്കാൻ പറ്റിയ സമയമല്ല ഇത്. നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ 2022 സീസണിൽ പുതിയ ടീമുകളെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാൻ കഴിയൂ. ഇക്കാര്യത്തെപ്പറ്റി ബിസിസിഐ നിലവിൽ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ജൂലായ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഒന്നും പറയാനും കഴിയില്ല.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!