0 Comments

മാനസിക വിഭ്രാന്തിയുള്ള മകന്‍ അമ്മയെ മരവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി.ഇന്നു രാവിലെ അയല്‍വാസികളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പരേതനായ ജോസിന്റെ ഭാര്യ എല്‍സി എന്ന മണി (75) ആണ് മരിച്ചത്.

എല്‍സിയും മകന്‍ ജോര്‍ജും (44) ആണ് വീട്ടില്‍ താമസം. ജോര്‍ജ് മാനസിക വിഭ്രാന്തിയുള്ളയാളാണ്.ജോര്‍ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *