0 Comments

രാജ്യത്തെ ജനങ്ങൾ വാക്സിനെടുക്കാൻ അഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തെ ജനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു –

അൺലോക്ക് ചെയ്യൽ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിൻ എത്രയും വേഗം സ്വീകരിക്കുക. എല്ലാവരും സുരക്ഷിതരല്ലാതെ ആരും സുരക്ഷിതരല്ല. സ്വയം ശ്രദ്ധിക്കുക – രാഹുൽ പറഞ്ഞിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *