0 Comments

നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനത്ത് നിലവിൽ വരുന്നതിന്റെ ഭാഗമായി,
മദ്യം വിതരണം ഉടന്‍ തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍. ആപ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ള ഉള്ള ബാറുകളുടെ പട്ടികയും ഉടന്‍ കൈമാറും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ വിതരണം.

ആപ്പ് പരിഷ്കരിക്കാന്‍ കമ്പനിയോട് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ കൂടുതല്‍ ഓപ്ഷനുകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കും. വരുമാനം ലക്ഷ്യമിട്ടാണ് സർക്കാർ നടപടി.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *