0 Comments

വാക്സിൻ ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് നിലവിൽ നൽകുന്ന വാക്സിന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്സിന്‍ സ്ലോട്ട് ലഭ്യമാകുന്നതിലെ പ്രശ്നങ്ങള്‍ പുതിയ വാക്സിന്‍ നയം നടപ്പിലാകുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഇന്ന് മറുപടി നൽകും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *