0 Comments

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ അമേരിക്കയുൾപ്പെടെയുള്ള പതിനാല് രാജ്യങ്ങളിലെ യാത്രാ വിലക്ക് നീക്കി യൂറോപ്യൻ യൂണിയൻ. യു.എസ്​, അൽബേനിയ, ആസ്​ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ലെബനൻ, ന്യൂസിലാൻഡ്​, റിപബ്ലിക്​ ഓഫ്​ നോർത്ത്​ മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, സെർബിയ, ദക്ഷിണകൊറിയ, തായ്​ലാൻഡ്​, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സഞ്ചാരികൾക്കാണ്​ വിസ അനുവദിക്കുക.

അതേ സമയം കഴിഞ്ഞ വർഷം ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാമെന്ന്​ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ്​ ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്​.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *