0 Comments

കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച, മലയാളചിത്രം മാടത്തി ജൂണ്‍ 24ന് ഒ.ടി.ടി പ്ളാറ്റ് ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിച്ച മാടത്തി നിരൂപക ശ്രദ്ധ ഏറെ നേടിയിരുന്നു. ലീനമണി മേഖലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

റഫീക്ക് ഇസ്‌മയില്‍, യുവനിക് ശ്രീറാം എന്നിവര്‍ക്ക് പുറമേ, സംവിധായികയും തിരക്കഥാകൃത്താണ്.ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. അജ്‌മിനാ കാസിം, പാട്രിക് രാജ്, സെമ്മലര്‍ അന്നം, അരുള്‍ കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *