0 Comments

മ​സ്​​ക​ത്ത്​: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ൽ ര​ണ്ട്​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്തു ഗാർഹിക തൊഴിലാളികളെ ചതിയിൽപ്പെടുത്തിയ 2 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരകളെ വ്യഭിചാരത്തിനു നിർബന്ധിച്ചതായാണു കേസ്. മനുഷ്യക്കടത്തായാണ് ഇതു പരിഗണിക്കുക.

വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സൂ​ർ വി​ലാ​യ​ത്തി​ലാ​ണ്​ പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​ൻ ആ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല

Leave a Reply

Your email address will not be published. Required fields are marked *