0 Comments

തൃശൂർ:നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. പാലത്തിന്റെ അടിത്തറയിൽ കോൺക്രീറ്റ് ചെയ്യാൻ കമ്പി കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിനടിയിൽ പെട്ട തൊഴിലാളിയായ ബംഗാൾ സ്വദേശിബിജോയ് സർക്കാരി (24)നെ,

കൂടെ ഉണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് മണ്ണു മാറ്റി രക്ഷപ്പെടുത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശക്തമായ മഴയിൽ മലയിൽ നിന്നുള്ള ഉറവ വളരെ കൂടിയതോടെയാണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *