0 Comments

കൊവിഡ് ഇവുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറക്കാൻ ഉടൻ അനുമതി നൽകണമെന്ന ആവശ്യവുമായി തിയറ്റർ സംഘടനയായ ഫിയോക്. തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ല. ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന അറിയിച്ചു.

അതേ സമയം, ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം തിരുവനന്തപുരത്ത് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *