0 Comments

മസ്കത്ത് ∙ ഒമാനിൽ ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 100 റിയാൽ (20,000 രൂപയോളം) പിഴ.  നി​ശ്ച​യി​ച്ച സ്​​ഥ​ല​ങ്ങ​ളി​ൽ അ​ല്ലാ​തെ മാ​സ്​​കു​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ നൂ​റ്​ റി​യാ​ൽ പി​ഴ​യ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ സെൻറ​റ​ർ അ​റി​യി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ​രി​സ്​​ഥി​തി ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും മാ​സ്​​കു​ക​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​റി​െൻറ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *