0 Comments

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ഉ​ജ്ജ​യി​നി​ലെ ജോ​ഗ്ഖേ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

കളിക്കുന്നതിനിടെ തുറന്നുവെച്ച കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നെന്ന് ഭെറുഘര്‍ പൊലീസ് പറഞ്ഞു. 10-12 അടി താഴെ തങ്ങിനിന്ന പെണ്‍കുട്ടിയെ ഗ്രാമീണര്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി മരിച്ചിരുന്നു. കുഴല്‍ക്കിണര്‍ ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *