0 Comments

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എഎ​സ്ഐ​യെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി  25,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ  സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ്.

പാലക്കാട് സ്വദേശി വിനോയിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. ഇയാളിൽ നിന്ന് 20000 രൂപ അനിൽകുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇന്ന് 5000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിനോയ് വിജിലൻസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *