0 Comments

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കു യോഗ്യമായ PGDCA, DCA, Word Processing & Data Entry, Advanced Office Automation,Computerized Financial Accounting (CFA) എന്നീ കോഴ്സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള Graphics, Animation, Web Designing, Computer Hardware & Network Maintenance തുടങ്ങിയ കോഴ്സുകളിലേക്കുമുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

വിശദവിവരങ്ങള്‍ക്ക് : 04862228281, 7560965520 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *