0 Comments

കൊ​ച്ചി: ന​ട​ന്‍ ബാ​ല​യ്ക്ക് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ക​ണ്ണി​നു പ​രി​ക്കേ​റ്റു. ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ അ​ണ്ണാ​ത്തെ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ല​ക്‌​നോ​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് സംഘട്ടന രംഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ​ വ​ല​തു​ക​ണ്ണി​ന് അടിയേൽക്കുകയായിരുന്നു. ബാ​ല ഇ​ന്ന് കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി. അണ്ണാത്തയിൽ അഭിനയിക്കാൻ പോകുന്ന വിവരം സബാല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്നൗവില്‍’, എന്നാണ് ബാല കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *