0 Comments

കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നു.

ക​റാ​ച്ചി​യി​ലെ ബ​ൽ​ദി​യ ടൗ​ണി​ലെ മാ​വാ​ച്ച് ഗോ​ത്ത് പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മോ​ട്ട​ർ​സൈ​ക്കി​ളി​ലെ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 10നും 12​നും വ​യ​സി​നി​ടെ​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *