0 Comments

​ഞ്ചേ​രി: പ​ത്ത​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ എ​ക്സൈ​സി​െൻറ പി​ടി​യി​ൽ.  മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ നിഗീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  തമിഴ്നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയിൽ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ എൻ പി അമീർ(36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ ഇടി അഷ്റഫ്.(43) എന്നിവരാണ് പിടിയിലായത്.

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​ത്. വി​പ​ണി​യി​ൽ ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും.

Leave a Reply

Your email address will not be published. Required fields are marked *