0 Comments

ദുബായ് : മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും യു.എ.ഇ. ഗോൾഡൻ വിസ നൽകും. ആദ്യമായാണ് മലയാള ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുന്നത്.

10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് രണ്ടുപേര്‍ക്കും ലഭിക്കുക.   നേരത്തേ ഷാരൂഖ്ഖാൻ, സഞ്ജയ്ദത്ത് എന്നിവർക്ക് ഈ വിസ ലഭിച്ചിരുന്നു. യു.എ.ഇ. താമസ കുടിയേറ്റ അധികൃതരിൽനിന്ന് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *