0 Comments

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തില്‍  അഞ്ചു മരണം.   അൽ ലിയാഹ് റോഡിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ചാണ് അപകടം . 15പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോജിസ്റ്റിക് കമ്പനിയിലെ വിദേശ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾക്ക് തീപിടിച്ചതായും അഗ്നിശമന വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *