0 Comments

ഒമാനില്‍   73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതിയതായി രണ്ട് കൊവിഡ് മരണങ്ങളും    റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത്  ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3, 02, 466 പേര്‍ക്കാണ്. ഇവരില്‍ 2, 92, 181 പേരും ഇതിനോടകം രോഗമുക്തരായി. 4, 070 പേര്‍ക്കാണ് കൊവിഡ് കാരണം   ജീവന്‍ നഷ്‍ടമായത്. ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 96.6 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *