0 Comments

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അ​ഞ്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ. ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശിക്ഷ കൂടാതെ ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.

നെല്ലൂർ ജില്ലയിലെ തല്ലാപക ഗ്രാമത്തിൽ നിന്ന് സായി ബ്രഹ്മ എന്ന സ്ത്രീയിൽ നിന്ന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും നഷ്ടപരിഹാരം നൽകിയിരു ന്നില്ല . എന്നാൽ 2021 മാർച്ചായിട്ടു നഷ്ടപരിഹാരം നൽകാതിരുന്നതിനെ തൂടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *