0 Comments

റിലീസ് അകാന്‍ ഏതാനും മിനിറ്റുകൾ ബാക്കി നില്‍ക്കെ പ്രൊമോഷന്റെ ഭാഗമായി മണി ഹെയ്സ്റ്റ് -5 സീരിസിലെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു. നെറ്റ്ഫ്ലിക് നാണ് ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ യുട്യൂബിലൂടെ പുറത്ത് വിട്ടത്. വോള്യം -1, വോള്യം – 2 എന്നിങ്ങനെ അഞ്ച് എപ്പിസോഡുകള്‍ വാതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. വോള്യം 1 ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 12:30ന് എത്തും. ഡിസംബര്‍ 3നാണ് വോള്യം – 2 എത്തുക.

2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന – 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *