0 Comments

കുവൈറ്റിൽ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്.

കുവൈറ്റിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത് .വിദേശരാജ്യത്തു നിന്ന്കു കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കോവിഡ്‌ എമർജൻസി കമ്മിറ്റി അധ്യക്ഷൻ ഡോ. ഖാലിദ്‌ അൽ ജാറല്ല ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *